right click disabled

Tuesday, August 13, 2024

ജീവിതവിജയത്തിന് DXN

സ്വപ്നവരുമാനം നേടാം DXN ലൂടെ നല്ല ആരോഗ്യവും 

എന്താണ് DXN.... വീഡിയോ കാണൂ 👇🏻




രോഗങ്ങൾ വരുന്നത് വരെ നമുക്ക് ആരോഗ്യ ജാഗ്രത കുറവായിരിക്കും.

രോഗങ്ങൾ വന്നു പിന്നീടുള്ള ജാഗ്രതക്കു വലിയ വില കൊടുക്കേണ്ടിയും വരും 

എന്നാൽ, രോഗങ്ങൾ വരുന്ന കാരണങ്ങളെ തടഞ്ഞാൽ,  നമ്മുടെ സമ്പത്ത് അനാവശ്യമായി ചോർന്നുപോകൽ ഒരുപാട് കുറക്കാം 

അതിനുള്ള പോംവഴിയാണ് DXN Essential Package 

ഇന്ന് തന്നെ ഓർഡർ ചെയ്യാം 
" ഹെൽത്തി ഫാമിലി ഹാപ്പി ഫാമിലി " DXN ടീം ഫ്ലോറ വെൽനെസ്സ് പാക്കേജ് കിറ്റ്.







ഈ പ്രൊജക്റ്റ്‌ ലൂടെ ക്വാളിറ്റി(body) ജീവിതവും residual വരുമാനവും ഉണ്ടാക്കാം. 
5 freedoms with DXN.
Freedom of Health, Finance, Time, Travel & Helping 


DXN ന് കിട്ടിയ അംഗീകാരങ്ങൾ കാണാൻ ഇവിടെ തൊടുക 

നമ്മുടെ DXN ടീം, ഫ്ലോറ യുടെ മറ്റൊരു Strategical growth plan ആണ്‌ താഴെ ചിത്രത്തിൽ. 
ഇതിലൂടെ solid ആയ ഒരു stable ഇൻകം നേടിയെടുക്കാൻ സാധിക്കും.
ഇവിടെ product പാക്കേജ് ഫോക്കസ് ചെയ്തുള്ള സിസ്റ്റമാണ്‌.

Products ആദ്യം ഉപയോഗിച്ച് ക്വാളിറ്റിയും മറ്റും നാം സ്വയം മനസ്സിലാക്കി, ശേഷം 20 പേരുടെ ടീം വളരുമ്പോഴാണ് huge ഇൻകം കരസ്തമാക്കാൻ സാധിക്കുക 
കൂടുതൽ അറിയാൻ നമ്മുടെ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുക.



20 x 20 vision ആണ്‌ നമ്മളിവിടെ അവതരിപ്പിക്കുന്നത്. ഇതിലൂടെ വളരെ വലിയൊരു വരുമാനം പെട്ടെന്ന് നേടിയെടുക്കാനും DXN ന്റെ ഇന്റർനാഷണൽ തലത്തിലുള്ള ആനുകൂല്യങ്ങൾ കരസ്ഥമാക്കാനും സാധിക്കും.

18 വയസ്സ് കഴിഞ്ഞ ആർക്കും ഈ ബിസിനസ്‌ തുടങ്ങാവുന്നതും 196 രാജ്യങ്ങളിൽ ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ ചെയ്യാവുന്നതുമാണ്. 

ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ലഭ്യമായ ഉൽപ്പന്നങ്ങളായി DXN products മാറിയിരിക്കുകയാണ്.




31 വർഷമായി DXN ന്റെ മാസവരുമാനം ഒരാൾക്ക് പോലും ഒരു രാജ്യത്തു പോലും പെന്റിങ് ഇല്ല എന്നത് DXN ന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നു.



♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️
























30 ലേറെ വർഷങ്ങളായി 190+ രാജ്യങ്ങളിലായി രണ്ടു കോടിയിലേറെ registred മെംബേർസ് ഉള്ള സ്വന്തമായി products manufacturing ചെയ്യുന്ന 
ലോകത്തിലെ ഏറ്റവും വലിയ ഗനോഡെർമ മഷ്റൂം വിൽപ്പന കമ്പനിയും ഒരു പ്രമുഖ അന്താരാഷ്ട്ര Direct Selling കമ്പനിയുമാണ് ഡിഎക്സ്എൻ. 

DXN എന്ന മലേഷ്യൻ വാക്കിനർത്ഥം വിശ്വാസയോഗ്യമായത്.

DXN Products 
High ക്വാളിറ്റിയിൽ ഉള്ള DXN ഉത്പന്നങ്ങൾ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ക്കു പകരം ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളില്ലാതെ ജീവിക്കാനും ഉള്ള രോഗങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

DXN System
വ്യക്തമായ പ്ലാനിങ്ങിലൂടെ യാതൊരു ബിസിനസ്‌ ചിലവുകളും ഇല്ലാതെ വളരെ വലിയ മാസവരുമാനം നേടാൻ സാധിക്കുന്നു. 
ഫിനാൻഷ്യൽ ഫ്രീഡം കൂടാതെ ഹെൽത്ത്‌ ഫ്രീഡം, യാത്ര ഫ്രീഡം, Time Freedom അങ്ങനെ പലതും നമുക്ക് നേടാം. 

DXN ഡോ. ലിം സിയോ ജിൻ 1993 ൽ മലേഷ്യയിൽ കമ്പനി സ്ഥാപിച്ചു. നിലവിൽ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും(190+) ഡിഎക്സ്എന് ബ്രാഞ്ചുകളും സ്റ്റോക്ക് പോയിന്റുകളും ഉണ്ട്. ലോകത്തിലെ ഏത് രാജ്യത്തുനിന്നും ആർക്കും ഡി എക്സ്എനുമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ് അവസരങ്ങൾ ഉപയോഗിച്ച് ലോകമെമ്പാടും വികസിപ്പിക്കാനും കഴിയും.


താഴെ ലിങ്കിൽ ക്ലിക്കുചെയ്ത് DXN ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതലറിയുക:
നമ്മുടെ ഉത്പന്നങ്ങൾ കാണാൻ ഇവിടെ തൊടുക





നമ്മുടെ ഉൽപ്പന്നങ്ങളുടെ പ്രാധാന്യം ( നിത്യജീവിതത്തിൽ )
നമ്മൾ രാവിലെ എണീറ്റത് മുതൽ വൈകീട്ട് അന്തിയുറങ്ങുന്നത് വരെ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ അവയിലൂടെ അകത്തെത്തുന്ന Toxins നമ്മെ നിത്യരോഗിയാക്കി ജീവിതം താളം തെറ്റിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നു.



ചായ, കോഫി, toothpaste, toothbrush, ഓയിലുകൾ പഞ്ചസാര, മുളകുപൊടി, മഞ്ഞ(ൾ)പൊടി, ഉപ്പ്, വാഷിംഗ്‌ പൌഡറുകൾ..... കൊതുകുതിരി വരെ. 


ചായപൊടി ക്കു കൂടുതൽ കളർ ഉണ്ടെങ്കിൽ കൂടുതൽ നല്ല ചായ എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. നമ്മുടെ കിഡ്നിക്കു കൂടുതൽ "പണി" കൊടുക്കുന്ന കളറുകൾ ( ഇൻഡിഗോ, പൊട്ടാസ്യം ബ്ലൂ, ബിസ്മാർക് ബ്രൗൺ,ജിപ്സം, സോപ്പ്സ്റ്റോൺ.... പുതുതായി പലതും കണ്ടെത്തികൊണ്ടേയിരിക്കുന്നു..... )
മാർക്കറ്റിൽ നിന്നും നാം വാങ്ങുന്ന ചായപ്പൊടി പലതും ഗ്രേഡ് ആറോ എഴോ ആയിരിക്കും. 
അതിനു പകരം മായങ്ങൾ ഒന്നും ഇല്ലാത്ത ഗ്രേഡ് 1 ചായപ്പൊടി, ലോകത്തിലെ No 1 ഔഷധമായ Ganoderma മുഷ്‌റൂം ചേർത്തത് നമുക്കുപയോഗിക്കാം DXN ലൂടെ.


ടൂത്പസ്റ്റുകൾ പലതിലും നേരിട്ട് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കുന്ന harmful Chemicals ഉണ്ട്. Triclosan ( പത ഉണ്ടാവാൻ ചേർക്കുന്നത് ), സിലിക്ക, flouride, കളറുകൾ, സാക്കറിൻ,....... etc)
അകത്തു പോയാൽ പോലും ഗുണങ്ങളുള്ള ലോകത്തിലെ ഏറ്റവും മികച്ച toothpaste, ഗാനോഷി ഉപയോഗിക്കാൻ സാധിക്കുക എന്നത് DXN ലൂടെ നമുക്ക് കിട്ടുന്ന അനുഗ്രഹമാണ്.

ഭക്ഷണം അല്ലാതെ മറ്റു പല വിധേനയും മാലിന്യങ്ങൾ നമ്മുടെ അകത്തെത്തുന്നുണ്ട്. അവിടെയാണ് DXN വലിയ പ്രാധാന്യം നാം അറിയേണ്ടത്. 

DXN ന്റെ ഏറ്റവും ആദ്യത്തെത്തും പ്രധാനപെട്ടതുമായ Ganoderma എന്ന സംയുക്തചുവന്ന കൂൺ ഭൂമിയിലെ ഏറ്റവും മികച്ച Detoxification വസ്തുവാണ്. 

രോഗങ്ങൾ control ചെയ്യാൻ DXN Ganotherapy യും ലോകപ്രശസ്തമാണ്.

എന്തുകൊണ്ട് DXN മഞ്ഞൾ പൊടിയും മുളക് പൊടിയും 
മഞ്ഞളിൽ കുർകുമിൻ എന്ന ഔഷധം നമ്മളിൽ കാൻസർ തടയും. നമ്മൾ ദിവസം കറികളിൽ മഞ്ഞപ്പൊടി ചേർക്കുന്നു എന്നിട്ടും ക്യാൻസറിന്റെ തലസ്ഥാനമാവുകയാണ് കേരളം. കാരണം കുർകുമിൻ ഇല്ലെന്നു മാത്രമല്ല മറ്റു harmful chemicals ഉം ഉണ്ടെന്നർത്ഥം.  
കുർകുമിൻ 10% വരെ യുള്ള മഞ്ഞൾ പൊടിയും ഔഷധമൂല്യമുള്ള മുളകുപൊടിയും (ഗുണ്ടൂർ ) നമുക്ക് ഇപ്പോൾ DXN Products ൽ ഉണ്ട്. 

ഇങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ സാധനങ്ങൾ DXN ന്റെത് വാങ്ങുന്നു.അതും ഇന്റർനാഷണൽ ക്വാളിറ്റിയിൽ. മറ്റുള്ളവരെ കൂടി ഈ വഴിക്കു കൊണ്ടുവന്നു നല്ലൊരു healthy Wealthy Happy life DXN ലൂടെ സ്വന്തകമാക്കാം. 

ഈ പ്രക്രിയയിലൂടെ നല്ലൊരു വരുമാനവും ആരോഗ്യജീവിതവും ഉറപ്പു വരുത്തുക.

അതാണ് DXN.


DXN ന് 9 രാജ്യങ്ങളിൽ സ്വന്തമായി ഫാമുകളും ഫാക്ടറികളും ഉണ്ട്. 5000 കോടി ഇന്ത്യയിൽ മാത്രം DXN ഇൻവെസ്റ്റ്‌ ചെയ്തു 8 ഫാക്ടറി കൾ ഇന്ത്യയിൽ ആണുള്ളത്. കൂടാതെ raw materials സ്വന്തമായിതന്നെ ഉൽപാദിപ്പിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ Ganoderma ഫാം, മറ്റു മുഷ്‌റൂമുകൾ, സ്പെയിറുലീന ഫാം,ഔഷധസസ്യങ്ങൾ, ഉപോൽപ്പന്നങ്ങൾ വളർത്താനുള്ള ഫാംമുകൾ എന്നിവ ഇന്ത്യയിൽ തെലുങ്കനായിൽ പ്രവർത്തനമാരംഭിച്ചു. 


Cyberville വില്ല & apartments മലേഷ്യ 

China Farm & Factories 

ദുബായ് ഫാക്ടറി 

Head Quarters Malaysia 

തെലുങ്കന ഇന്ത്യ 



നമുക്ക് ലഭിച്ച ഇന്റർനാഷണൽ അവാർഡുകൾ കാണാൻ Touch Here

 DXN ന്റെ മറ്റൊരു പ്രത്യേകത High Quality High പ്രൊഫൈൽ

ഇന്റർനാഷണൽ ക്വാളിറ്റി യിലുള്ള ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.


ഇപ്പൊൾ തന്നെ ഒരു ഡി എക്സ്എൻ Distributor ആകുക. ഇതിനു ക്യാഷ് നൽകേണ്ടതില്ല. 
ലോകത്തിലെ ഏറ്റവും വലിയ ഗനോഡെർമ വിൽപ്പന കമ്പനിയായ ഡിഎക്സ്എനിൽ നിന്നുള്ള പതിവ് പ്രതിമാസ വരുമാനം നിങ്ങൾക്ക് ഏറ്റവും മികച്ച ബിസിനസ്സ് അവസരം നൽകുന്നു. ലോകമെമ്പാടും ലഭ്യമായ ഈ സുവർണ്ണാവസരം ഉപയോഗിക്കുക.
. ഇന്ന് DXN- ൽ ചേരുക, ആരോഗ്യമുള്ള  കോടീശ്വരനാകുകയും ചെയ്യുക:
മൂന്ന് നിലകളുള്ള യുഎസ്ബി സിസ്റ്റം ഉപയോഗിച്ച് ആർക്കും ഡിഎക്സ്എനുമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ കഴിയും. DXN ഉപയോഗിച്ച് ഒരു പണവും നിക്ഷേപിക്കേണ്ടതില്ല

1.  ഉപയോഗിക്കുക = Use DXN Products

2. മറ്റുള്ളവരോട് പറയുക  = Share our experiences

3. ടീം ഉണ്ടാക്കുക = Build our Team


ഇത് വളരെ ലളിതമാണ് - ഉൽപ്പന്നം ഉപയോഗിക്കുക, ഉൽപ്പന്നത്തിന്റെ നേട്ടങ്ങൾ കുടുംബം, സുഹൃത്തുക്കൾ, നിങ്ങൾക്കറിയാവുന്ന ആളുകൾ എന്നിവരുമായി പങ്കിടുക, ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക, അങ്ങനെ നിങ്ങൾ നിങ്ങളുടെ ടീമിനെ ക്രമേണ നിർമ്മിക്കുന്ന ഉപയോക്താക്കളെ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്വന്തം ടീമിനെ സൃഷ്ടിക്കുന്നതിന് Facebook, FB ഗ്രൂപ്പുകൾ, വാട്ട് സ്ആപ്പ് ഗ്രൂപ്പുകൾ അല്ലെങ്കിൽ IMO ഉപയോഗിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 2-3 വർഷത്തിനുള്ളിൽ സാമ്പത്തിക വിജയം നേടാൻ കഴിയും. നിങ്ങൾ ഇവിടെ പണമൊന്നും നിക്ഷേപിക്കേണ്ടതില്ല.












ഇന്ന് നമ്മുടെ സാമ്പത്തികജീവിതം താറുമാറാകുന്ന രോഗചിലവുകൾ ആണല്ലോ. അതിൽ നിന്ന് മുക്തി നേടി സാമ്പത്തികസ്വാതന്ത്ര്യം നേടിയെടുക്കാൻ DXN നമ്മെ പ്രാപ്തമാക്കുന്നു. ആദ്യം വരുമാനം കുറവായേക്കാം... പക്ഷെ നിരന്തരം ശ്രമിക്കുക. ഇതൊരു ദൈവീക സ്പർശമുള്ള, മറ്റുള്ളവരുടെ പ്രാർത്ഥന കിട്ടുന്ന ഒരു സിസ്റ്റമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.


ഇപ്പൊൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കൂടെ അല്പസമയം മാറ്റിവെച്ചു -DXN ചെയ്യാം. ഒന്നോ രണ്ടോ വർഷത്തെ അധ്വാനമുള ഡിഎക്സ്എൻ ഉൽപ്പന്ന വിതരണ ടീം building സിസ്റ്റത്തിലൂടെ - സുരക്ഷിതമായ പ്രതിമാസ വരുമാനം നേടാൻ കഴിയും.നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ, മറ്റേതെങ്കിലും കമ്പനിയെ അന്വേഷിക്കാതെ ഇന്നു തന്നെ ഡിഎക്സ്എൻ രജിസ്ട്രേഷൻ  പൂർത്തിയാക്കുക എന്നു ഞാൻ പറയും. DXN പോലെ DXN മാത്രം. വെറും 30 വർഷം കൊണ്ട്ഇ 185 ലേറെ രാജ്യങ്ങളിൽ പ്രവർത്തനമാരംഭിച്ച  ഈ സിസ്റ്റത്തിലേക്ക് താങ്കൾക്ക് ഹൃദ്യമായ സ്വാഗതം. . ലോകം മൊത്തം ഒരേ സമയം വർക്ക്‌ ചെയ്യാൻ വാലിഡിറ്റി യുള്ള distributor ആകാൻ link കൊടുക്കുന്നു.
ഇവിടെ തൊട്ടാൽ നിങ്ങൾക്ക് DXN നിൽ register ചെയ്യാം


കൂടുതൽ അറിയാൻ WhatsApp ൽ സംസാരിക്കാം



Friday, February 24, 2023

International Tea Business ( അന്താരാഷ്ട്ര തേയില വ്യാപാരം )

 ലോകത്തു ഏറ്റവും കൂടുതൽ കുടിക്കപ്പെടുന്ന പാനീയമാണ് ചായ.

പണ്ട് ചൈനയിലാണ് ചായ ഉടലെടുത്തത്.

ചൈനയിലും ജപ്പാനിലുമാണ് ലോകത്തു ഏറ്റവും കൂടുതൽ പ്രായമുള്ളവർ ഉള്ളത്. അതിന്റെ രഹസ്യം കട്ടൻചായയാണ്. എന്നാൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ചായ കുടിക്കുന്തോറും നമ്മുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കും. അത്രത്തോളം മായങ്ങളും കളറുകളും മറ്റും ചേർന്നതാണ് നമ്മുടെ മാർക്കറ്റ് ചായ.

എന്നാൽ ശുദ്ധമായ ചായ ഒട്ടേറെ ഔഷധ മൂല്യമുള്ളതാണ്.

അത്തരത്തിലുള്ള ഒരു ചായയുടെയും അതുമായി ബന്ധപ്പെട്ട ഒരു വരുമാനരീതിയെയും കുറിച്ചാണ് ഈ ബ്ലോഗ്.

ഏറ്റവും മികച്ച തേയില (Oxidise പോലും ചെയ്യാത്തത് ) യും കൂടെ ഔഷധക്കൂണായ ഗാനോടെർമയും ചേർന്നതാണ് നമ്മുടെ പ്രോഡക്റ്റ്.




Gano Tea
250  ഗ്രാം ചായയുടെ വില 470₹ ആണ്. ഒരു ഫ്രീ രെജിസ്ട്രേഷൻ ലൂടെ ഇതിന്റെ ( DXN) distributor ആകാം. അപ്പോൾ ഈ ചായ 375₹ ക്കു ലഭിക്കും. ഗാനോ ചായയെക്കാൾ നിലവാരം കുറഞ്ഞ ഗ്രേഡ് 1 ചായ 250ഗ്രാം നു 1400₹ യോളമുണ്ട്. 

20*20 പ്ലാൻ ആണ്‌ DXN ന്റെ ultimate പ്ലാൻ.
20 പേർക്ക് ഗാനോ ചായയും കൂടെ DXN ബ്രേക്ഫാസ്റ് ബിസ്കറ്റും കൊടുക്കുക. 
അടുത്ത ഘട്ടത്തിൽ നമ്മൾ ചെയ്യുന്നത് പോലെ ചെയ്യാൻ താല്പര്യമുള്ള 20 പേരെ ടീമിൽ കൊടുവരിക. അപ്പോൾ മാസവരുമാനം 17000+ കടക്കും. 
അടുത്ത ഘട്ടത്തിൽ അവരുടെ ടീമിൽ 20 പേരെ കൊണ്ട് വരുവാൻ നമ്മൾ അവർ കൂടെ നിൽക്കുക. 
അവർ ഓരോരുത്തരും 20 ചായയും ബിസ്കറ്റും കൊടുക്കുമ്പോൾ വരുമാനം 333000+ കടക്കും. 
ഈ പ്രവർത്തനം അടുത്ത ഘട്ടത്തിൽ 41 ലക്ഷത്തിനു മുകളിലും അടുത്തതിൽ 2 കോടി കടക്കും.

തീരുമാനം നമ്മുടേതാണ്. പെട്ടെന്ന് കിട്ടും എന്നല്ല. എന്നാൽ പ്ലാൻ ചെയ്തു organise ചെയ്താൽ കിട്ടാവുന്നതേ ഉള്ളൂ. അതിനു പ്രത്യേക യോഗ്യത ഒന്നും വേണ്ട. പ്രവർത്തിക്കുക.

കൂടുതൽ അറിയാൻ വാട്സാപ്പിൽ ബന്ധപ്പെടാം.
http://wa.me/+917025590588?text=Tea business details please

Friday, January 13, 2023

How to make a lifetime income from DXN?

 

DXN is the world's largest ganoderma mushroom selling company and a leading international network marketing company. Chinese DR. Lim founded the company in 1993 in Malaysia. At present DXN has offices and stock points in almost all countries of the world. Anyone from any country in the world can get started a new business with DXN and expand Worldwide using digital Marketing opportunities..DXN sells products directly to the customer through distributors / agents. DXN produces a wide range of Mushroom enriched daily usable products- (Health care,Personal care,Food supplements, Drinks & Beverages)and sells directly to consumers worldwide, Learn more about DXN products by clicking the link below:

https://www.dxn2u.com/product/

Become a DXN distributor Today. It does not cost any money to have a distributor account. Earn a regular monthly income from Dxn, the World's largest Ganoderma selling company, offers you a proven business opportunity. Take this golden opportunity that is available worldwide. Join in DXN today, promote and become a millionaire:


Anyone can start a business with DXN using a three-tiered USB system. You do not require to invest any cash with DXN

1. Use = U

2. Share = S

3. Build = B


It's very simple - use the product, share the benefits of the product with family, friends and the people you know, encourage them to use the products, thus creating users you build your team gradually. Use FB, FB Groups, whatsapp groups or Imo to create your own team. By doing this you can simply achieve financial success in 2-3 years. You don't have to invest any money here.

In addition to the main job or other work just free time DXN product promotion with 2-3 years of hard work for a lifetime, if you have a dream to earn a secure monthly income, I would say create a DXN Distributor Account today without looking for any other company. It's Free.

Joining link with DXN in my team 

https://eworld.dxn2u.com/s/accreg/en/091147818


And WhatsApp me

http://wa.me/+917025590588?text=Hi


My website 

https://www.dxn2uasia.com/pws/091147818


















Sunday, January 8, 2023

Change the Coffee Change the Life


A coffee that can have an impact on your health as well. A coffee that has proven its effectiveness to millions in the last 30 years. A coffee that changed my life. It can change yours too. I think it's worth a try. There's no risk, just a coffee. Taste it and if you like it, share your experience with others and take the profit from it. 

*DXN is a natural health and wellness MLM company that develops and markets health, beauty and personal care products. The company also supports people to achieve their dreams of freedom, health and wealth creation and is now looking for leaders to drive on from anywhere in the world.*
_*DXN ONE MARKET ONE WORLD*_

Friday, April 15, 2016

DXN Malayalam..... How to use DXN Products, Benefits of DXN Products


  • ശരീരത്തിനാവശ്യമായത് നല്‍കുകയും ശരീരത്തിലുള്ള അനാവശ്യമായ വസ്തുക്കള്‍ പുറന്തള്ളുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ആകുന്നു DXN നമുക്ക് നല്‍കുന്നത്.

ഗാനോഡർമ click here to know more



ഗാനോ എന്നാല്‍ തിളങ്ങുന്ന , ടെര്‍മ എന്നാല്‍ ചര്‍മം...
ഗനോടെര്‍മ യില്‍ 750ല്‍ഏറെഔഷധഗുണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . താഴെ പറയുന്നവ ഇതിന്‍റെ പ്രധാന ഗുണങ്ങളാകുന്നു
 
 രോഗങ്ങളുണ്ടാക്കുന്ന പ്രധാന കാരണങ്ങളായ 1) മാലിന്യങ്ങള്‍ 2) 4 ക്രമക്കേടുകള്‍ ( hormone, immune, nutrition, pH)  എന്നിവയെ നിര്‍മാര്‍ജനം ചെയ്യാനുള്ള കഴിവുള്ളത് കൊണ്ട് ഗാനോടെര്‍മ King of Herbs എന്നും അറിയപ്പെടുന്നു.



ഔഷധങ്ങളുടെ രാജാവ്‌ എന്ന് അറിയപ്പെടുന്ന ഗാനോഡർമയുടെ ഗുണങ്ങൾ താഴെ പറയുന്നവയാണ്.


  
·           ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന രോഗങ്ങളെ കണ്ടെത്തുന്നു .
·           കോശങ്ങളിലെ വിഷപദാർത്തങ്ങളെ പുറന്തള്ളുന്നു .
·           ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു .
·           രോഗശാന്തി നൽകി  ആരോഗ്യം ഉറപ്പു വരുത്തുന്നു 
·           യുവത്വം നിലനിർത്തുന്നു . 

പുരാതന ചൈനീസ്‌ രാജാക്കന്മാ ഗാനോഡർമ അമരത്വം കിട്ടുവാനും നിത്യ യൌവനത്തിനും ഉപയോഗിച്ചിരുന്നു .

ഗാനോഡർമയില്‍  ജീവരോഗ്യത്തിനു വേണ്ട  750 ഓളം സജീവ ഔഷധ ഘടകങ്ങള്‍, അമിനോ അമ്ലങ്ങള്‍ ,ജീവകങ്ങള്‍ ,ധാതുക്കള്‍, നാരുകള്‍, അടങ്ങിയിരിക്കുന്നു.


ഗാനോഡർമ യുടെ പ്രവത്തനം ഇങ്ങനെ വിലയിരുത്താം.


കോശങ്ങളി അടിഞ്ഞുകൂടിക്കിടക്കുന്ന ടൊക്സിനുകളെ പുറന്തള്ളി ശരീരത്തെ സ്വാഭാവിക പ്രവത്തന പ്രക്രിയയിലേക്ക് തിരികെ കൊണ്ടുവരുന്നു . കോശങ്ങളി കൂടുത ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതോടെ ശരീരം ശക്തിമത്താകുകയും രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു .  





RG GL


മൂന്നു ആഴ്ചയോളം പ്രായമെത്തിയ 
ഗാനോഡർമ   ഗനോസീലിയം (GL)എന്നും മൂന്നു മാസം പ്രായമെത്തിയ  ഗാനോഡർമ യെ റിഷി ഗാനോ (RG)  എന്നും വിളിക്കുന്നു .

RG  യുടെ  ഗുണങ്ങൾ 
  • വിശാലമായ രീതിയില്‍ ശരീരത്തെ scan ചെയ്യുന്നു .
  • ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശുദ്ധിയാക്കുകയും ചെയ്യുന്നു .
  • ശരീരത്തിലെ കോശങ്ങളെ balance ചെയ്ത് ശരീര പ്രവര്‍ത്തനങ്ങളെ normal ആക്കുന്നു 
  • ഉപാപചയ പ്രവര്‍ത്തനങ്ങളെ balance ചെയ്യുന്നു.
  • രോഗപ്രധിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
  • മനസ്സിന് ശാന്തത നല്‍കുന്നു .
  • ശരീര ധര്‍മങ്ങള്‍ പുന:ക്രമീകരണത്തിന് ധാതുക്കളും ട്രൈറ്റര്‍പിനോയിട്സ് എന്നിവ നല്‍കുന്നു .
  • ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമത പരമോന്നതിയിലെത്തിക്കുന്നു.
GL ന്‍റെ ഗുണങ്ങള്‍ 
  • ശരീരത്തിനാവശ്യമായ ജീവകങ്ങള്‍ , ധാതുക്കള്‍ എന്നിവ നല്‍കുന്നു.
  • brain tonic ആയി വര്ത്തിക്കുന്നു 
  • കോശങ്ങള്‍ക്കും രക്തത്തിനും ഒക്സിജെന്‍ നല്‍കുന്നു.
  • രക്തത്തിലെ ഷുഗര്‍ ( പ്രമേഹം )  കുറക്കുന്നു.
  • ജലത്തില്‍ ലയിക്കുന്ന toxins നീക്കം ചെയ്യുന്നു . 

സ്പൈറുലിന 






പുതുരക്തം ഉണ്ടാവാന്‍ ശരീരത്തെ സഹായിക്കുന്ന സ്പൈരുലിന ഒക്സിജെന്‍ലെവല്‍ വര്‍ധിപ്പിക്കുകയും പെട്ടെന്ന് സുസ്ഥിരാരോഗ്യം  കൈവരിക്കാന്‍  സഹായിക്കുകയും ചെയ്യുന്നു . 


സ്പൈരുലിന ഒരു നീല ഹരിത പായലാകുന്നു. ഭൂമിയുടെ സത്ത്  എന്നും അറിയപ്പെടുന്നു . ഭൂമിയില്‍ ഏറ്റവും കൂടുതല്‍ Protein) ടങ്ങിയ ഭക്ഷണമാകുന്നു ഇത് .18 ഓളം അമിനോ അമ്ലങ്ങള്‍ , ധാതുക്കള്‍, അടങ്ങിയ സ്പിരുലിന സൂപ്പര്‍ ഫുഡ്‌ എന്നറിയപ്പെടുന്നു. 100% ശരീരം ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് സ്പൈരുലിനയുടെ മറ്റൊരു സവിശേഷത . കുടലിലെ മിത്രബാക്ടീരിയകള്‍ക്ക് നല്ലൊരു ഭക്ഷമയതിനാല്‍ ദഹനശേഷി വര്‍ധിപ്പിക്കുകയും ദഹനതകരാറുകള്‍ ക്രമപ്പെടുകയും തല്‍ഫലമായി ശ്വേദന ശരിയായ രീതിയിലാകുകയും ചെയ്യുന്നു .

ഇന്ന് ലോകത്തിലെ വലിയൊരു വെല്ലുവിളിയാകുന്നു ഭക്ഷണത്തിലെ പോഷകാഹാരക്കുറവ്. ഭക്ഷണം വേണ്ടുവോളമുണ്ടെങ്കിലും പോഷകം ശരീരത്തിന് കൊടുക്കുന്നതില്‍ നാം പരാചിതര്‍ തന്നെ . 
പോഷകഹരക്കുരവിനു WHO (ലോകാരോഗ്യ സംഘടന) നിര്‍ദേശിക്കുന്ന സ്പൈരുലിന തന്നെയാണ് അതിനു ഏറ്റവും നല്ല പരിഹാരം . 




1 ഗ്രാം സ്പൈരുലിന 1 കിലോഗ്രാം ശുദ്ധമായ പച്ചക്കറികളിലെ പോഷകങ്ങള്‍ക്ക് തുല്യമാണ് എന്നാണ് NASA  റിപ്പോര്‍ട്ട്‌ ചെയ്തത് . അത് കൊണ്ടാവര്‍ ബഹിരാകാശ സഞ്ചാരികളുടെ ഭക്ഷണത്തില്‍ സ്പൈരുലിന ഉള്‍പ്പെടുത്തിയതും

ജിംനേഷ്യങ്ങളില്‍ ഇന്ന് മസ്ല്‍ പെരുപ്പിക്കാന്‍ protein കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്നത് മാരകമായ രാസവസ്തുക്കളാണ് എന്നത് നമ്മുടെ മറ്റൊരു വിഡ്ഢിത്തമോ അതോ അപകടകരമായ ശീലമോ ആണ്.
മസ്ല്‍ വര്‍ധനവിനു ഏറ്റവും ഉത്തമ പ്രതിവിധിയാണ് സ്പൈരുലിന കാരണം മസ്ല്‍ വര്‍ധനവിനു ആവശ്യമായ protein ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് സ്പൈരുലിനയിലാണ്. 

കേരളത്തിലെ സ്ത്രീകളിലെ 17% പേര്‍ക്കും രക്തത്തിലെ Hb കുറവാണു
മാത്രമല്ല മെന്‍സസ് പ്രശ്നങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരികയാണ്‌ .ഇതിന്റെ പ്രധാന കാരണം പോഷകാഹാര കുറവാണു. ഇവര്‍ക്ക്ഈയൊരു പ്രശ്നത്തിനു ഏറ്റവും ഉത്തമമാണ് സ്പൈരുലിന . 

സുഖപ്രസവം എന്നത് വളരെ വിരളമാണ് ഇന്ന്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ വളര്‍ച്ചക്കും അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ക്കും ഏറ്റവും ഉത്തമമാണ് സ്പൈരുലിന

രോഗമില്ലാതെ ഒരാള്‍ക്ക് ജീവിക്കാനാവശ്യമായ രണ്ടു വസ്തുതകള്‍ 

1) ശുദ്ധമായ രക്തം  2) പോഷകപര്യാപ്ത്തത 
അതിനുതകുന്നതാണ് സ്പൈരുലിന.

പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും dosage  ഇല്ല എന്നതും എടുത്തു പറയേണ്ടത് തന്നെ. 



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
NONI ( നോനി )
  
Noni content ഏറ്റവും കൂടുതൽ ഉള്ള നോനിയാണ് DXN NONI. 
നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്‍റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങള്‍ക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു. നോനി ജ്യൂസ്‌ ഒരു മരുന്നല്ല, കോശാധിഷ്ട്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്.
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി. ആയുര്‍വേദ -സിദ്ധ - യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ സസ്യം. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്.
വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമായ ഈ സസ്യം ആയുര്‍ വേദം, സിദ്ധ യുനാനി എന്നീ ചികിത്സാ രീതികളിലും നിരവധി ഔഷധങ്ങളുടെ പ്രധാന ചേരുവയാണ്.
മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യൂസ്‌ തികച്ചും ഒരു ആയുർവേദിക് ഉൽപ്പന്നമാണ്‌. രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍,ശ്വാസകോശ രോഗങ്ങള്‍, കരള്‍രോഗങ്ങള്‍എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 160-ലധികം ന്യൂട്രാസ്യൂട്ടിക്കലുകളും, ആമിനോആസിഡുകളും,ക്ഷാരകല്‍പങ്ങളും നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു. പകൃതി ദത്ത ആന്‍റി ബയോട്ടിക്കായും, ആന്‍റി ഒക്സിടന്റായും പ്രവര്‍ത്തിക്കുന്നു.
ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം , ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ , ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്.

    

DXN ഇന്ത്യൻ ഉത്പന്നങ്ങള്‍ 
DXN  ഗനോ  ചായ ( Gano Tea


ഇന്ന് തേയില യിൽ ഒരുപാട് കീടനാശിനികളും മായങ്ങളും  
ഉള്ള കാര്യം പകൽ പോലെ വ്യക്തമാണല്ലോ. പലരും ചായ acidic ഡ്രിങ്ക് എന്നും പറഞ്ഞു മാറ്റിനിർത്തുന്നും ഉണ്ട്. അതിനു പരിഹാരമാണ് DXN ഋഷി ഗാനോ ടീ. 
യാതൊരു മായവും ഇല്ലാത്ത മുന്തിയ ഇനം തേയിലയിൽ ഔഷധങ്ങളുടെ രാജാവായ ഗാനോഡർമ മഷ്‌റൂം ചേർന്ന ഋഷി ഗാനോ ടീ പ്രഭാത - പ്രദോഷ നവോന്മേഷത്തിനു ഏറ്റവും മികച്ച പാനീയമാണ്.

Lemonzhi ( ലെമൺഷി )



ലെമൺ ടീ തരുന്ന ഉന്മേഷം ചെറുതല്ല. Dxn ലെമൺ ഷി എന്നത് മുന്തിയ ഇനം തേയിലയും ചെറുനാരങ്ങയും ഗാനോഡർമയും ചേർന്ന രസമുകുളങ്ങളെ നൃത്തമാടിക്കുന്ന DXN പാനീയമാണ്. ദഹന പ്രശ്നങ്ങൾ ക്രമത്തിലാക്കാനും നവോന്മേഷം നൽകാനും ഉത്തമമാണ് Lemonzhi.


Tea Latte ( പാൽചായ )

മുന്തിയ ഇനം തേയിലയും ഗാനോഡർമയും ക്വാളിറ്റി കൂടിയ രണ്ടുതരം വെജിറ്റബിൾ ക്രീമുകളും ചേർന്ന ടീ ലാറ്റെ, ചായയുടെ അനന്തമായ ആസ്വാദനവും ആരോഗ്യവും ഉറപ്പു തരുന്നു.  ബ്ലെൻഡർ ഉപയോഗിച്ച് prepare ചെയ്താൽ പതയുടെ ഭംഗിയാർന്ന രൂപം കിട്ടുന്നു. 
.............................................

Lingzhi Spices Black Tea ( LSBT)
പേര് പോലെ തന്നെ സുഗന്ധവ്യഞ്ജനങ്ങളുടെ സംഘമേളമാണ് LSBT. 
പ്രകൃതിദത്തമായ പഞ്ചസാരയും ഉപ്പും മസാലക്കൂട്ടുകളും പച്ചിലകളും ചേർന്ന വന്യമായ ഒരു സുലൈമാനി ടച്ച്‌. 
വയർ ഒന്ന് വൃത്തിയായി നല്ല ശോധന കിട്ടാൻ രാത്രി കിടക്കാൻ നേരം ഒരു ഗ്ലാസ്‌.  കിടിലൻ. 




Ganozhi Soap & Ganozhi Toothpaste 

( ഗാനോഷി സോപ്പും ഗാനോഷി ടൂത്‌പേസ്റ്റും )
"""""''''''"""""""""""""""""""""""""""""""""""'''''''''''''''''''''''''''''
നിർബന്ധമായും  നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട രണ്ടുല്പന്നങ്ങളാണ് toothpaste, സോപ്പ് എന്നിവ. ഇന്ന് നമുക്ക് ലഭിക്കുന്ന ഈ രണ്ടുൽപ്പന്നങ്ങളിലും ഒട്ടേറെ അപകടകാരികളായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ പലതും കാർസിനോജിനികും ഹോർമോൺ ഡിസ്റ്പ്റ്റർ ഉം ആണ്. 

DXN Ganozhi സോപ്പും ganozhi toothpaste ഉം യാതൊരു harmful രാസവസ്തുക്കളും ഇല്ലാത്തവയാണ്. ഏകദേശ 30ഓളം അധികഉപയോഗങ്ങളും ഉണ്ട് ganozhi ടൂത്പേസ്റ്റിന്. Multipurpose ആണ് ഗാനോഷി ടൂത്‌പേസ്റ്റ്. 
വീട്ടിലെ ഒരു ഫസ്റ്റ് എയ്ഡ് ഡോക്ടർ ആണ് ഗാനോഷി. മുറിവ് മുതൽ മൂലക്കുരു വരെ. 



സോപ്പ് തേച്ചു അല്പം ( മിനിമം ഒരു മിനുട്ട്  )കാത്തു വേണം കഴുകാൻ. ഗാനോഡറിക് അമ്ലം ശരീരം absorb ചെയ്യണം. 
Ganozhi സോപ്പ് നെ കുറിച്ചുള്ള വീഡിയോ കാണാൻ 

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

       Dxn ഉൽപ്പന്നങ്ങളിൽ ഏറെ ഗുണങ്ങൾ നിറഞ്ഞ ഉൽപ്പന്നമാണ് lingzhi coffee. 
സാധാരണ coffee കളെല്ലാം അസിഡിറ്റി ഉണ്ടാക്കുമ്പോൾ Lingzhi നല്ലൊരു അസിഡിറ്റി റെഗുലേറ്ററും നല്ല മലശോധനയും, ഡൈയൂറിറ്റിക് സ്വഭാവമുള്ളതിനാൽ മൂത്രം നല്ല രീതിയിൽ മൂത്രം പുറത്തുപോകുവാനും യൂറിനറി ട്രാക്ക് ക്ലീൻ ആയി സൂക്ഷിക്കാനും നല്ലതാണ്. 

DXN lingzhi കോഫി രണ്ടു തരത്തിൽ ഉണ്ട്.  2 in1 ഉം 3 in1 ഉം . 
ഗാനോഡർമയും മായം ചേരാത്ത ശുദ്ധമായ coffee ബീൻസും മാത്രം ചേർന്നതാണ് 2in1 black coffee. 
ഗാനോഡർമ യുടെ സാനിധ്യം കഫീൻ ആക്ഷൻ കുറക്കുമെന്നതിനാൽ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗികൾക്കും അടക്കം എല്ലാവർക്കും കുടിക്കാം. 
3in1 എന്നാൽ കോഫി ബീൻസ്, ഗാനോഡർമ, വെജിറ്റബിൾ ക്രീമർ എന്നിവയുടെ സങ്കലനമാണ്. 
തടി കുറഞ്ഞവർക്ക് 3in1 ഉം തടിയുള്ളവർക്കു 2in1 ഉം ആണുത്തമം. 




White Coffee Zhino ( കാപ്പിച്ചിനോ )
യുവതലമുറയുടെ ഹരമായ കാപ്പിച്ചിനോ യിൽ ഗാനോഡർമ ചേർന്നതാണ് ഇത്. മികച്ച കോഫി ബീൻ ഗാനോഡർമ യുടെ ഔഷധ ചായ്‌വോടുകൂടി നുണയാം. Handblender ഉപയോഗിച്ച് അടിച്ചു prepare  ചെയ്താൽ അടിപൊളി. 
==========================================

റോസെല്ല (Roselle)




ഭൂമിയിൽ ഏറ്റവും കൂടുതൽ Vitamin C  യുള്ള പുളിവെണ്ട എന്ന സസ്യം ഓർഗാനിക് ആയി ഫാം ചെയ്‌തു യാതൊരു പ്രീസെർവേറ്റിവ്‌സും ചേർക്കാതെ കോൺസെൻട്രേറ്റ് ജ്യൂസ്‌ രൂപത്തിൽ ഉള്ളതാണ് Roselle.
വെള്ളം ചേർത്തോ, മറ്റു ഭക്ഷണങ്ങൾക്കു ടോപ്പിങ് ആയോ ഉപയോഗിക്കാം. സ്ഥിരോപയോഗം എല്ല്, പല്ല്, രക്തം, തൊലി,  തുടങ്ങിയക്കു ഗുണപ്രദം. 



നോനിഷി  ( NONIZHI )
നോനി റോസല്ല യോടൊപ്പം ചേർന്നതാണ് ഈ ഉത്പന്നം. രണ്ടിന്റെയും ഗുണങ്ങൾ ഒരുമിച്ച് (2ഇൻ1)
++++++++++++++++++++++++++++++++++++++++++++++


 TEA TREE CREAM (ടീ ട്രീ ക്രീം )
മികച്ചൊരു antifungal ഇല യായ ടീ ട്രീ ( തേയില അല്ല ) പല ആവശ്യങ്ങൾക്കും ഉപകരിക്കും.
തൊലിപ്പുറത്തുള്ള പാടുകൾക്കും, മുറിവിനും, തീപൊള്ളലിനും, ചൊറി, ചുണങ്ങ്, കരപ്പൻ, തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾക്കു ഉത്തമമാണ്. മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ കുറച്ച്, കൂടുതൽ വെള്ളത്തിൽ മിക്സ്‌ ചെയ്യുക.

TALCUM POWDER (Talcum പൗഡർ )
ഇന്ന് ബേബി പൗഡർ പോലും മായങ്ങളുടെ കേദാരമാണ്. ഇളം ചർമം പൊന്നുപോലെ സംരക്ഷിക്കാൻ സുരക്ഷിതമായ പൗഡർ ഗാനോഡർമയും മിന്റും ചേർന്നത്. 


Ganozhi Shampoo ( ഗാനോഷി ഷാംപൂ )

                             

മുടിയുടെ സമൃദ്ധിക്ക് അത്യാവശ്യമായ Vit B5  ഉം ഗാനോഡർമയും ചേർന്ന കണ്ടിഷണർ ചേർക്കാത്ത ഓർഗാനിക്കും ഔഷധ മേന്മയും ഉള്ള ഷാംപൂ. കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും അടക്കം എല്ലാവർക്കും ഉപയോഗിക്കാം.


         Gano  Massage Oil   (  മസ്സാജ്  ഓയിൽ  )

 മസ്സാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനാണ് എന്നറിയാമല്ലോ, എന്നാൽ അതിനായി ഉപയോഗിക്കുന്ന ഓയിൽ പലപ്പോഴും മായം ചേർന്നതാവാം. 26 സെക്കന്റ്‌ കഴിഞ്ഞാൽ അവ അകത്തേക്ക് ആഗിരണം ചെയ്യാൻ തുടങ്ങും.
ഗാനോഡർമയും പാം ഓയിലും ചേർന്ന ഗാനോ, ചര്മത്തിന് നാവാനുഭൂതി നൽകുന്നു.
തലമുടിക്കും തലയോട്ടിക്കും നല്ല ഗുണം നൽകുന്നു.


നീലിതൈലം Hair Oil
 19 ഔഷധ സസ്യങ്ങൾക്കൊപ്പം പ്രീമിയം വെളിച്ചെണ്ണ ചേർന്നതാണ് ഈ ഉൽപ്പന്നം. സുഗന്ധപൂരിതമായ ഈ ഓയിൽ കുളിക്കു മുൻപ് തേച്ചിടുകയും  കുളി കഴിഞ്ഞു മുടിയിൽ  തൂവുകയും ചെയ്യാം.


GANO EXTRA VIRGIN COCONUT OIL (വിർജിൻ വെളിച്ചെണ്ണ )

ഇന്ത്യയിൽ DXN നു സ്വന്തമായുള്ള ഫാം, ഫാക്ടറികൾ ക്കു അനുബന്ധമായുള്ള തെങ്ങിൻ തോപ്പിലെ ഓർഗാനിക് ആയ തേങ്ങയിൽനിന്നും യാതൊരു ചൂടും സ്പർശിക്കാതെ എടുക്കുന്ന DXN വിർജിൻ coconut oil ൽ  മറ്റേതു ഓയിൽ നേക്കാളും ലോറിക് ആസിഡും മറ്റു പോഷകങ്ങളും കൂടുതൽ ആണ്. ഗാനോഡർമ ചേർന്ന ലോകത്തിലെ ആദ്യത്തെ വെളിച്ചെണ്ണ യാണ് DXN EVCO.
അകത്തേക്ക് കഴിക്കുന്നതിലൂടെ ദഹനം നന്നായി നടക്കാനും, ഊർജസ്വലത  വർധിക്കാനും നല്ലതാണ്. 
തലമുടിക്കും സ്കിൻ Nourishments നും ഉത്തമം. 
***********************************************


DXN CHUBBY BABY OIL 

DXN CBO 4ഓളം ഔഷധ ചെടികളുടെ ഓയിൽ ചേർന്ന സുരക്ഷിതമായ നല്ലൊരു സുഗന്ധമുള്ള ഉൽപ്പന്നമാണ്. കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായക്കാർക്കും ഉപയോഗിക്കാം. ചർമപ്രശ്നങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപയോഗിക്കാം. നല്ലൊരു മേക്കപ്പ് romover കൂടിയാണ്  Chubby.
#############!!!!!#############


Aloe Vera Series

ചർമ സുഷിരങ്ങൾ cleans ചെയ്യാൻ മികച്ച ഉല്പന്നങ്ങളാണ് Aloe V ഫേസ് ക്ലൻസെറും HBL(Hand & Body Lotion ) ഉം. പൊതുവെ ഇത്തരം ഉൽപ്പന്നങ്ങളിൽ അതീവ അപകടം പിടിച്ച chemicals ആണ് ingredients. DXN യാതൊരു harmful contents ഉം ഇല്ലാതെ മറ്റേതു കറ്റാർവാഴ ഉല്പന്നങ്ങളേക്കാൾ മികച്ച ഫലം ഉറപ്പ്  തരുന്നു. 
---------------------------------------------------------------------------------------

DXN LINGZHI  GREEN TEA ( ഗ്രീൻ ടീ )
ലിംഗ്ഷി ഗ്രീന്‍ ടീ


ഡി എക്സ് ഗ്രീന്‍ ടി . നമുക്കറിയാം ഗ്രീന്‍ ടി യുടെ ഗുണങ്ങള്‍ . പക്ഷെ ചില ഗണങ്ങളും ഉണ്ട് എന്നോര്‍ക്കുക . പക്ഷെ dxn ഗ്രീന്‍ ടി യില്‍ ഗനോടെര്‍മ അടങ്ങിയിട്ടുള്ളതിനാല്‍  ഗ്രീന്‍ ടി ഒരു സമ്പൂര്‍ണ സുരക്ഷിത ആരോഗ്യ പാനീയമായി തീരുന്നു. ചെറുനാരങ്ങാ ചേർത്തുപയോഗിച്ചാൽ fat burn നു സഹായിക്കും. 


Cocozhi ( കൊക്കോഷി )
ഇന്ന് ചോക്ലേറ്റ് വ്യാപകമായ ഒരു സ്വീറ്റ് ആണല്ലോ. പലതിലും ഒരുപാട് വിഷലിപ്തമായ  മാലിന്യങ്ങൾ ചേരുന്നുണ്ട്. 
DXN കൊകോഷി അവക്ക് ഏറ്റവും നല്ല പരിഹാരമാണ്. 
വ്യത്യസ്തമായ ടേസ്റ്റും കൂടെ healthy യുമാണ്. ഇത് നല്ലൊരു ബ്രെയിൻ ബൂസ്റ്ററും ഹോർമോൺ ബാലന്സറും ആണ്. ആസ്ത്മ രോഗികൾക്ക് ഏറ്റവും ഉപയുക്തമാണ് കൊക്കോഷി. അധിക കഫം പുറന്തള്ളാൻ നല്ലതാണ് Cocozhi.

Cocozhi യെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം
https://youtu.be/jACJ8oM27jw

ZHIMOCHA ( ഷിമോക്ക )



Zhimocha നല്ലൊരു മിക്സ്‌ coffee യാണ്. Cocozhi യും കോഫിയും ചേർന്ന രുചിവൈവിദ്ധ്യം പ്രദാനം ചെയ്യുന്നു ഷിമോക്ക. ആസ്ത്മ, മൈഗ്രേൻ രോഗികൾക്കെല്ലാം നല്ലതാണിത്. ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ ആണ് ഷിമോക്ക.
ഗാനോഡർമയുടെ ഗുണങ്ങളാൽ സമ്പുഷ്ടമായ ഷി മോക്കയുടെ അപാരമായ ടേസ്റ്റ് മറ്റേത് കോഫിയെയും പിറകിലാക്കും.



കോർഡിസ്പ്‌സ് Coffee 
ഊർജത്തിന്റെ കണികകളായ ATP വർധിപ്പിച്ചു നല്ല ഉന്മേഷം നൽകാൻ സഹായിക്കുന്നു.  ശ്വാസകോശത്തിന്റെ പ്രവർത്തനം സുഖകരമാക്കുന്നു.  സ്ഥിരോപയോഗം കാൻസർ, പ്രമേഹം എന്നിവയെ ചെറുക്കുന്നു എന്ന് ആധുനിക  പഠനങ്ങൾ. 


സ്പൈറുലിന സെറിൽ 

സുലഭമായി കിട്ടാത്ത തൊണ്ടോടു കൂടിയ ഓട്സും Spirulina യും ചേർന്ന മികച്ച രുചിയുള്ള ഹെൽത്ത്‌ ഡ്രിങ്ക്. പ്രമേഹ രോഗികള് എല്ലാം കൊണ്ടും ചേർന്ന സൂപ്പർ ഫുഡ്‌. 
SPIRULINA സെറിൽ നെ വിശദമായി അറിയാൻ താഴെ വീഡിയോ കാണാം 

*GUT ഫ്ളോറയും നിലവിലെ അസുഖങ്ങളും*
നമ്മുടെ ശരീരത്തിൻ്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളും ബന്ധപ്പെട്ടുകിടക്കുന്ന വളരെ പ്രധാനഭാഗമാണ് ഗട്ട് ഫ്ലോറ. 

മിക്ക രോഗങ്ങളും വന്നു ഭവിക്കുന്നത് ഈ ഫ്ളോറ healthy അല്ലാത്തത് കൊണ്ടാണ് . നമ്മുടെ വികാരങ്ങൾ വരെ ഇതുമായി connected ആണ്. 

ഇത്തരത്തിൽ സംകീർണമായ GUT flora , 1000ലേറെ വർഗങ്ങളിലായി മില്യൺ കണക്കിന് ബാക്റ്റീരിയ, ഫംഗസ് , ആർക്കിയ, പ്രോടോസോവ എന്നിവയുടെ ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിൻ്റെ കെട്ടുറപ്പ് തകർന്നാൽ എല്ലാം തകരാറിൽ ആവും . ദഹനം , ചിന്ത , ഊർജം , മറ്റു ശേഷികൾ എല്ലാം .

ഭക്ഷണത്തിലെ അപാകതകൾ, പോഷകങ്ങളിലെ ഏറ്റക്കുറച്ചിലുകൾ എല്ലാം ഇതിന് കാരണമായേക്കാം.

ക്യാൻസർ, പ്രമേഹം , ബ്ലഡ് പ്രഷർ, ആസ്ത്മ, അലർജി, തൈറോയ്ഡ്, അധികഭാരം, ....... തുടങ്ങി ഒട്ടേറെ അസുഖങ്ങൾ ഗട്ടുമായി ബന്ധപ്പെട്ടതാണ്.

Gut flora യുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്ന അത്ഭുത ഭക്ഷണങ്ങളാണ്. Spirulina( Right food for flora) , Ganoderma (Improve health of flora) Kombocha(Energizer of flora) .

Ali Akbar MP
Nutritionist ( Alison University Ireland & *Ayurvedic Dietitian & Nutrition* from NSDS Punjab.


Dish Cleen

ഡിഷ്‌ വാഷുകൾ, പോലോത്ത liquid സോപ്പ് കളിലെ പ്രധാന ചേരുവയാണ് Triclosan. ഇത് സ്കിൻ ഇറിറ്റേഷൻ മുതൽ കാൻസർ ന് വരെ കാരണമാകുന്നു. തൈറോയ്ഡ്, മെൻസസ് ക്രമക്കേട്, കഫക്കെട്ട് തുടങ്ങിയ പല നിത്യരോഗങ്ങളുടെയും പിറകിൽ ഇത്തരം ചേരുവകൾ തന്നെ. 
ഇന്നത്തെ കാലത്തെ സോപ്പ് പൊടികൾ , hand, dish വാഷുകൾ എല്ലാം പ്രകൃതിയുടെ താളം വരെ തെറ്റിക്കുന്നു. മണ്ണിന്റെ ഘടന താളംതെറ്റിക്കുന്നു.

DXN ഡിഷ്‌ ക്ലീൻ കൂടുതൽ എഫക്റ്റീവും എന്നാൽ ചെടികൾക്കു വളമായി പോലും ഉപയോഗിക്കാം.







DXN Breakfast ബിസ്ക്കറ്റ് 
ബിസ്ക്കറ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടോ? പക്ഷെ പല ബിസ്കറ്റ് കളും ആളെകൊല്ലികൾ ആണ്‌. 
 DXN ബിസ്കറ്റ് നല്ല രുചിയുള്ളതും പഞ്ചാധാന്യങ്ങളും cordyceps എന്ന ഔഷധ കൂൺ ചേർന്നതുമാണ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കാം 
http://wa.me/+917025590588?text=Hi

091 70 255 90 588  (whatsapp)

www.facebook.com/aliakbar dxn


Disclaimer:
DXN ഉൽപ്പന്നങ്ങൾ മരുന്നുകളല്ല. നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനും TOXINS പുറന്തള്ളാനും സഹായിക്കുന്നു. 
BODY IS THE BEST DOCTOR.  FOOD SHOULD THE REAL MEDICINE. 


©